SPECIAL REPORTവിദ്യാഭ്യാസസ്ഥാപനങ്ങളിലെ യൂണിഫോമില്‍ മാനേജ്‌മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 2018ല്‍ ഹൈക്കോടതി വിധി! തിങ്കളാഴ്ച പ്രസ്താവന ചൊവ്വാഴ്ചയായപ്പോള്‍ മാറി മറിഞ്ഞു; പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ ഇനി എന്തു സംഭവിക്കും? ശിരോവസ്ത്ര വിവാദം പുതിയ തലത്തില്‍; മന്ത്രി ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തള്ളുമോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 7:36 AM IST